yyu

ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് കുമാരപുരം പൊത്തപ്പള്ളി വടക്ക് ചായക്കടയിൽ (കൃഷ്ണഭവൻ) പത്മാക്ഷി (84 ) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ : സലിം, ഇന്ദിര. മരുമക്കൾ : ജയശ്രീ , ശശി. സഞ്ചയനം ഞായർ 8 ന് .