sahadevan

മാന്നാർ : കുട്ടമ്പേരൂർ തുണ്ടുപറമ്പിൽ സഹദേവൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ : തങ്കമണി, സോമൻ (സി.ഐ.എസ്.എഫ്), അംബിക, സുനി (വിമുക്തഭടൻ). മരുമക്കൾ : ശ്രീകല, സന്തോഷ്, ബിന്ദു, പരേതനായ ഉത്തമൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.