
ആലപ്പുഴ : പ്രവാസികളോടുള്ള കേന്ദ്രഅവഗണക്കെതിരെ പ്രവാസി സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.കേരള പിന്നാക്ക കോർപ്പറേഷൻ ബോർഡ് മെമ്പർ എ. മഹേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എൻ.മോഹൻകുമാർ സ്വാഗതം പറഞ്ഞു. ജില്ലാപ്രസിഡന്റ് പി.ടി.മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ഇല്ലിച്ചിറ അജയകുമാർ, ബി.ഉദയഭാനു,
കെ.കെ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സഫീർ പി.ഹാരീസ്, ഒ.പി.ഷാജി എന്നിവർ സംസാരിച്ചു.