
ചെത്തിപ്പുഴ: പുന്നക്കുന്നം താന്നിയത്ത് റ്റി.ജെ.തോമസ് (തോമാച്ചൻ -77) നിര്യാതനായി.മൃതദേഹം ഇന്ന് വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും, സംസ്കാരം നാളെ വൈകിട്ട് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തേരിയിൽ .ഭാര്യ: ലീലാമ്മ. മക്കൾ : റോസിലി, ജൂലി, ജുബിൻ. മരുമക്കൾ : ജിജു, സനോജ് , നാൻസി.