vasudevapanikker

മാന്നാർ: കുരട്ടിശ്ശേരി ഏനാത്ത് വീട്ടിൽ വാസുദേവ പണിക്കർ (റിട്ട.ഡി.വൈ.എസ്.പി - 91) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ഹരീഷ് ബാബു (ആനിമേഷൻ കൺസൾട്ടന്റ്), സുമേഷ് കുമാർ (സീനിയർ പ്രോജക്ട് മാനേജർ ഇൻഫോപാർക്ക് കൊച്ചി). മരുമകൾ: ഹേമമാലിനി (സൂര്യമംഗലം സ്‌റ്റോഴ്സ് ).