ambala

അമ്പലപ്പുഴ: കാക്കാഴം മാടമ്പിൽ വീട്ടിൽ ശിവകുമാർ (50) നിര്യാതനായി. ഭാര്യ: എസ്. മഞ്ചുഷ. മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി. മരുമകൻ: ഹരികുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.