അമ്പലപ്പുഴ: പുറക്കാട് വടകര കിഴക്കേതിൽ രോഹിണി (60) നിര്യാതയായി. ഭർത്താവ്: സുഗുണൻ. മക്കൾ: സൗമ്യ, സിമി. മരുമക്കൾ: ബൈജു, പരേതനായ രഞ്ജൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.