മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം 1732-ാം നമ്പർ അറനൂറ്റിമംഗലം ശ്രീനാരായണപുരം ശാഖയിലെ പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, ഗുരുപൂജ, 7.30ന് പതാക ഉയർത്തൽ,​ 8.30ന് മൃത്യുഞ്ജയഹോമം, 9 ന് കലശപൂജ, അഭിഷേകം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, രാത്രി 7.30ന് ചിന്തുപാട്ട് .