മാവേലിക്കര: പൊന്നാരംതോട്ടം ഐശ്വര്യ സദനത്തിൽ പരേതനായ കെ.പി.സുദർശന്റെയും ടി.ഐ.വത്സയുടെയും മകൻ കെ.എസ്.സുധീഷ് (43) നിര്യാതനായി. ഭാര്യ : കെ.തംബുരു. മക്കൾ: അഭിമന്യു, അദ്രിജ. സഞ്ചയനം 18 ന് രാവിലെ 9ന്.