ചാരുംമൂട് : തിരുവിതാംകൂർ ദേവസ്വംബോർഡ് നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മഹീഷ് മലരിമേൽ (പ്രസിഡന്റ്),​മധുസൂദനൻ നായർ ദേവദേയം (വൈസ് പ്രസിഡന്റ്),​സുഭാഷ് തറയിൽ(സെക്രട്ടറി) ,​സന്ദീപ് ,​രാജേഷ് ,​ഗിരീഷ് ,​സന്തോഷ് ,​സന്തോഷ്‌കുമാർ ,​പ്രസാദ് ,​സുനിതാകുമാരി ,​പത്മകുമാരി കൃഷ്ണകുമാരി ഇന്ദുരാജൻ എന്നിവരെ തിരഞ്ഞെടുത്തു.