കറ്റാനം: ഭരണിക്കാവ് തെക്ക് വടക്കേ ഓണമ്പള്ളി സുമേഷ് ഭവനത്തിൽ ബാലകൃഷ്ണൻ (78,റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി.
ഭാര്യ:രമണി.മക്കൾ:ബാബുരാജ്,സുരാജ്,സവിത.മരുമക്കൾ:അംബിളി,മാളു,രാജേഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.