rtyt

നൂറനാട്: പാറ്റൂർ വടക്ക് ചെറുമുഖ അജിതാലയത്തിൽ കെ.കെ.കൊച്ചുചെറുക്കൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: പെണ്ണമ്മ. മക്കൾ: അജയൻ, അജീഷ്, അജിത.