sasidharan

ഓച്ചിറ: പ്രയാർ വടക്ക് തിരുമംഗലത്ത് പരേതനായ വിദ്യാധരന്റെ മകൻ ശശിധരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രമ. മക്കൾ: സൗമ്യലക്ഷ്മി, ശരൺ (അപ്പു). മരുമകൻ: വിനോദ് (മാലദ്വീപ്). സഞ്ചയനം 18ന് രാവിലെ 9ന്.