
ആലപ്പുഴ : ചെട്ടികുളങ്ങര മൃഗാശുപത്രിയിൽ രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കിൽ നാളെ രാവിലെ 9.30 മുതൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ രാവിലെ മൃഗാശുപത്രിയിൽ എത്തിച്ചേരണം. ഫോൺ: 9605642285, 9656771796 . ചെങ്ങന്നൂർ മൃഗാശുപത്രിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നാളെ രാവിലെ 9.30 മുതൽ നടക്കും. വില ഒന്നിന് 120 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 9605642285, 9656771796