ഹരിപ്പാട്: ഹരിപ്പാട് മുനിസിപ്പാലിറ്റി 28-ാം വാർഡ് കേന്ദ്രമായി ശ്രീസുബ്രഹ്മണ്യ നഗർ റെസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. ഭാരവാഹികൾ : പുല്ലാംവഴി സനൽ നാരായണൻ നമ്പൂതിരി (പ്രസിഡന്റ് ), ചൂരക്കാട്ടു രാജേഷ് (സെക്രട്ടറി), ഭാഗ്യ ശൈവമഠം (ട്രഷറർ).