
ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ശ്രീകുമാർ ഭവനത്തിൽ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ നായർ. മക്കൾ: ശ്രീകുമാരൻ നായർ , ലീലാമ്മ, മുരളീധരൻ നായർ , രവികുമാർ , രാധാകൃഷ്ണൻ നായർ, സുമംഗലാദേവി, പരേതരായ പത്മനാഭൻ നായർ , മോഹനൻ നായർ. മരുമക്കൾ: പ്രസന്നകുമാരി ,ശ്രീകല, ശാന്തി, ശ്രീലേഖ ,ജയശ്രീ , വിനോദ്, പരേതനായ രാമചന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 9 ന്.