ആലപ്പുഴ: കൈതത്തിൽ കുളമ്പുകാട് വീട്ടിൽ സുലോചന (78) നിര്യാതയായി. മക്കൾ: ലത, ജലജ. മരുമക്കൾ: ശോഭൻ, ഷാജി. സഞ്ചയനം: ഞായറാഴ്ച പകൽ 3 ന്.