അമ്പലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ശ്രീനി വയർ, എം.എസ്.എ. കയർ, കൈരളി പോളിമർ, ഫൈബർ ലാപ്, ഫൈബർലാപ് ന്യൂ, ദേവി ഗാൾവനൈസർ, അയ്യപ്പ സാമിൽ, വിഷ്ണു സ്റ്റീൽ, റാം സ്റ്റീൽ, ബാലാജി, റാം സ്റ്റീൽ ന്യൂ, നൈസ് വയർ, വി.പി.പ്ലാസ്റ്റിക്ക്, ഹെക്സാഗൻ, പൈസൻ പെയിന്റ്, വണ്ടാനം, ആർക്ക്, അസ്സ, ശങ്കേഴ്സ്, എം.ആർ.ഐ, പള്ളിമുക്ക് ഈസ്റ്റ്, കലഅർക്കാഡെ, കോർട്ടേഴ്സ്, ലേഡീസ് ഹോസ്റ്റൽ, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരേയും ഇൻഡസ്ട്രിയൽ ഏരിയയിലെ മുകളിൽ സൂചിപ്പിച്ചതല്ലാത്ത മറ്റെല്ലാ ട്രാൻസ്ഫോർമറുകളുടെ ഏരിയയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.