as

പല്ലന:തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് അമ്പലാശ്ശേരിക്കടവ് പരുത്തിപ്പറമ്പിൽ പി.കുട്ടപ്പൻ (80 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ : തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻഅംഗം പത്മികുട്ടപ്പൻ. മക്കൾ: സുഷമ സുനി, സുഗേഷ്, സുഭാഷ്, മരുമക്കൾ:ദേവരാജൻ, മണിയപ്പൻ, രജനി, ദിവ്യ ( സെക്രട്ടറി കയർസംഘം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.