
കറ്റാനം : വേളൂർ കിഴക്കതിൽ (വൈശാഖം) വീട്ടിൽ ശിവരാമപിള്ള (94) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ ഭാര്യ:ദേവകിഅമ്മ. മക്കൾ:സുജാത,സിന്ധു,അരുൺ. മരുമക്കൾ:വേണുഗോപാൽ,ജയകുമാർ,ജ്യോതി.സഞ്ചയനം 18 ന് രാവിലെ 9ന്.