തുറവൂർ : ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ അരൂർ നിയോജക മണ്ഡലത്തിലെ റോഡ് ഷോ 16ന് നടക്കും. വൈകിട്ട് 3 ന് ചെങ്ങണ്ട പാലത്തിൽ നിന്ന് ആരംഭിച്ച് 6 ന് തുറവൂർ ജംഗ്ഷനിൽ സമാപിക്കും.