khadeeja

മാന്നാർ: കുരട്ടിക്കാട് പുത്തൂർ വഹീദാമൻസിലിൽ പരേതനായ അബ്ദുൾ മജീദി​ന്റെ (മജീദ് ആശാൻ) ഭാര്യ ഖദീജ ബീവി(82) നിര്യാതയായി.