ambala

അമ്പലപ്പുഴ: പുന്നപ്ര യു .പി സ്കൂൾ റിട്ട. അദ്ധ്യാപിക വണ്ടാനം പുത്തൻ പറമ്പിൽ വീട്ടിൽ സി.കെ.പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.വിജയൻ (സി.പി. എം ജില്ലാ കമ്മിറ്റി മുൻ അംഗം, അമ്പലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: വി. ധ്യാനസുതൻ (സി.പി. എം വണ്ടാനം ലോക്കൽ കമ്മിറ്റിയംഗം, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ), വിജയലാൽ (റിട്ട. അധ്യാപകൻ), ജയശ്രീ, പരേതയായ സുപ്രിയ. മരുമക്കൾ:അമ്പിളി (അധ്യാപിക,പുറക്കാട് എസ് .എൻ. എം എച്ച് .എസ് .എസ്), സതീശൻ, ശ്രീകുമാർ.