koshi

ചെട്ടികാട് : കൊച്ചിക്കാരൻ വീട്ടിൽ ആന്റണി കോശി (85) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക്. ഭാര്യ : കാട്ടൂർ ശാസ്താംപറമ്പിൽ ട്രീസാമ്മ. മക്കൾ: സോണി, സിന്ധ്യ, സണ്ണി മരുമക്കൾ: മിനി, ബിജു, സീന