തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് ചാവടി പള്ളിക്കേച്ചിറയിൽ മോഹനൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ:ശോഭ, മക്കൾ: അജേഷ്, ശ്രീജ. മരുമകൻ: വിനോദ്.