ആലപ്പുഴ:കാളാത്ത് കാളാത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻവൈദ്യരുടെ ഭാര്യ സരസമ്മ (92) നിര്യാതയായി. മക്കൾ:ഡോ.നാഗേശ്വരി, ധനിഷ്ട, ദാരിജ, സചേതൻ.മരുമക്കൾ : പരേതനായ തങ്കച്ചൻ , ബാബു, ഉത്തമൻ , സംഗീത.സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.