s

ആലപ്പുഴ:ബീച്ച് വാർഡ് ഹരിശ്രീ വീട്ടിൽ ( പാട്ടപ്പറമ്പിൽ) ടി​.കെ.രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ :ശാന്തകുമാരി . മക്കൾ : റ്റി.ആർ. ഹരികുമാർ,റ്റി.ആർ. ശ്രീകുമാർ. മരുമകൾ : പ്രിയങ്ക ഹരികുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.