
കായംകുളം: തെക്ക് കൊച്ചുമുറി ശ്രീലതാലയത്തിൽ ഗോപിനാഥൻ പിള്ള (81,റിട്ട: ദേവസ്വം ബോർഡ് ജീവനക്കാരൻ ) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ശ്രീലത (ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ), ഹരികുമാർ ( ദേവസ്വംബോർഡ് ജീവനക്കാരൻ). മരുമക്കൾ: മുരളീധരൻ പിള്ള, പ്രമീള ഹരി.