fgtgtgt

മുട്ടം: അനുഭവനത്തിൽ ജോഷ്വാ (ബാബു,69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പരിമണം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ:സാറാമ്മ. മക്കൾ:അനു,സൂസൻ.