മാവേലിക്കര : ജില്ലാ കൃഷിത്തോട്ടത്തിൽ ഫാമിന്റെ മതിൽ നിർമ്മാണം നിലവിലെ എസ്റ്റിമേറ്റ് പ്രകാരം അല്ലാതെ നടത്താൻ അനുവദിക്കുകയില്ലെന്ന് കോൺഗ്രസ് നേതാക്കളായ അഡ്വ.കോശി എം.കോശിയും വൈ.രമേശും പറഞ്ഞു.
കോൺഗ്രസ് പ്രതിനിധികൾ ഫാമിന്റെ കവാടത്തിൽ നടത്തിയ പ്രതിഷേധത്തിന്
മധു വിളയിൽ , ജിബു ടി.ജോൺ ,മനു ഫിലിപ്പ്, ലേഖ സുരേഷ് ,പത്മാകരൻ, സൂര്യ വിജയകുമാർ, സജി തെക്കേതലക്കൽ ,സാം ജോർജ്, രാധാമണി,പുഷ്പ ആനന്ദ്, ശശികല ലൈജു, നടരാജ പിള്ള, ശ്രീകുമാര മേനോൻ,ഷെഹിൻ തോമസ്, ജേക്കബ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി