kart

മാവേലിക്കര: തെക്കേക്കര പ‍ഞ്ചായത്ത് പുലിപ്രേത്ത് കിഴക്കതിൽ കാർത്ത്യായനി (87)​ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ: വിജയമ്മ,​ സരസമ്മ,​ രമണി,​ രമ,​ ഹരികുമാർ,​ ശ്രീലത. മരുമക്കൾ: സഹദേവൻ,​ ലല്ലുലാൽ,​ സോമൻ,​ ഷാജി,​ സുബാഷ്,​ ശോഭ.