ഹരിപ്പാട്: കള്ളിക്കാട് കുട്ടുങ്കൽ പരേതനായ ഉത്തമന്റെ ഭാര്യ സുധ (57) നിര്യാതയായി. മക്കൾ: ഉമേഷ്, ഹരീഷ്. മരുമക്കൾ: ദീപ്തി, അഞ്ജന. സഞ്ചയനം 18ന് രാവിലെ 9ന്.