rr

ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി അക്കിരേത്ത് തങ്കമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മകൻ : ചെല്ലപ്പൻ. മരുമകൾ: ഭവാനി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.