-sdg-udf
യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലത്തിന്റെ തിരെഞ്ഞെടുപ്പ് പ്രചരണാർത്ഥം അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു.


1 യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലത്തിന്റെ തിരെഞ്ഞെടുപ്പ് പ്രചരണാർത്ഥം അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു.

2 അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുവാനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രവർത്തകർ.

3 അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുവാനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ വേദിയിലെത്തി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന കുട്ടി.