
പല്ലന: കേരള സർക്കാർ തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാവ് പല്ലന പാനൂർ 317ാം നമ്പർ കയർ സഹകരണ സംഘം തൊഴിലാളിയായ സുനിതയെ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആദരിച്ചു. യോഗത്തിൽ സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, സി.വി.രാജീവ്, കെ.സുഗതൻ, കെ.രാമകൃഷ്ണൻ, അർച്ചന ദിലീപ്, പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു