ewrw

മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് 15 -ാം വാർഡ് തടുത്തുവെളി - കാട്ടുകട ഹരിജൻ കോളനി റോഡിന്റെ നിർമ്മാണോദ്ഘാടനം എ. എം. ആരിഫ് എം.പി നിർവ്വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ് . ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. ഡി. വിശ്വനാഥൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീമ ഡി. ഷാജി, കെ. ഡി. അനിൽകുമാർ, വിമൽ റോയ് എന്നിവർ പങ്കെടുത്തു .