തുറവൂർ:പട്ടണക്കാട് പഞ്ചായത്ത് 4-ാം വാർഡ് ഇടയത്ത് വീട്ടിൽ പരേതനായ കുഞ്ഞമ്മണിയുടെ ഭാര്യ മറിയം ബീവി(79) നിര്യാതയായി. മക്കൾ: ജാസ്മിൻ, ബീനാമോൾ. മരുമക്കൾ: പരീത് കുഞ്ഞ്, യഹിയ.