
ഹരിപ്പാട് : ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ താമല്ലാക്കൽ ഹരിഭവനം വീട്ടിൽ കുട്ടൻ പിള്ള (അയ്യപ്പൻ പിള്ള,89) നിര്യാതനായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: വിജലക്ഷ്‌മി, ഹരികുമാർ, അജിത് കുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, ഗിരിജ കുമാരി , അനിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .