ചേർത്തല: ചെണ്ട വാദ്യകലാകാരൻ തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് മച്ചാണ്ടയിൽ ഹരിദാസ് (65) നിര്യാതനായി. ഭാര്യ:പൊന്നമ്മ. മക്കൾ: ശ്രീജിത്ത്,ശ്രീദേവി. മരുമക്കൾ: ചിഞ്ചു,ശ്യാം.