എരമല്ലൂർ: ടോറി ഹാരീസ് മുൻ ജനറൽ മാനേജർ എരമല്ലൂർ കളരിക്കൽ (ശരത്) കെ.ജി.മോഹനൻപിള്ള(71) നിര്യാതനായി.സംസ്കാരം ഇന്നു പകൽ 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി, മക്കൾ: ശരത് മോഹൻ(ദുബായ്), പരേതനായ ഡോ.ഉണ്ണിമോഹൻ. മരുമക്കൾ: ഡോ.പാർവ്വതി,ഡോ.പ്രത്യുഷ.