പൂച്ചാക്കൽ: പള്ളിപ്പുറം സെന്റ് മേരീസ്‌ ഫോറോന പള്ളിയിൽ നിന്ന് സ്ഥലം മാറിപോകുന്ന വികാരി ഫാ. തോമസ് വയ്ക്കത്തുപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. നിഖിൽ മുളവരിക്കൽ എന്നിവർക്ക് വിശ്വാസികൾ യാത്രയയപ്പ് നൽകി. ഫാ.പീറ്റർ കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ.അമൽ പെരിയപ്പാടൻ എന്നിവർ ഇന്ന് ചുമതലയേൽക്കും.