വള്ളികുന്നം: വാളാച്ചാൽ കളയ്ക്കാട്ട് മുക്കിന് സമീപം സാഗർ ഭവനം (ചേമത്ത് ) റിട്ട.കെ.എസ്.ആർ. ടി.സി കണ്ടക്ടർ കായംകുളം ചെല്ലപ്പൻ (79) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ:എസ്.സിന്ധു, എസ്.ബിന്ദു. മരുമക്കൾ:സിബി, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.