ആലപ്പുഴ: മികാസ ഫുട്ബാൾ ക്ളബ് ഭാരവാഹികളായി നൈസാം.ബി( പ്രസിഡന്റ്), കെ.ആർ.എം.ഫറഫ് (ജനറൽ സെക്രട്ടറി), മുഹമ്മദ് സലിം( ട്രഷറർ), ജഹാസ് (സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു. അക്കാ‌ഡമിയുടെ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3 മുതൽ തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 9446376445 എന്ന നമ്പരിൽ ബന്ധപ്പെടണം.