ചേർത്തല : എസ്.എൻ.ഡി.പി യോഗം 734 -ാം നമ്പർ അറവുകാടും കിൻഡർ ആശുപത്രി ചേർത്തലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ രോഗ നിർണയവും ( ഗൈനക്കോളജി) മരുന്ന് വിതരണവും 17 ന് രാവിലെ 9 മുതൽ ശാഖാ ഹാളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് മരുന്നും ഭക്ഷണവും ലഭ്യമാണ്. പ്രസിഡന്റ്‌ അശോകൻ സെക്രട്ടറി അനിൽ കോമരംപറമ്പ് നേതൃത്വം നൽകും. ബന്ധപ്പെടേണ്ട നമ്പർ -9142449689,9400983380.