മാവേലിക്കര: എൽ.ഡി.എഫ് മാവേലിക്കര തെക്ക് മേഖല കൺവെൻഷൻ എൽ.ഡി.എഫ് മാവേലിക്കര മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ടൗൺ തെക്ക് എൽ.സി സെക്രട്ടറി കെ.അജയൻ അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.രാഘവൻ, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, ലീലാഅഭിലാഷ്, ജി.അജയകുമാർ, എം.ഡി.ശ്രീകുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, ജെ.സുനിതമ്മ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.