മാവേലിക്കര: ചെട്ടികുളങ്ങര ഈരെഴ വടക്ക് സരസ്വതി ഭവനിൽ രാജപ്പന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: രജനി, രജിത. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, രതീഷ്.
സഞ്ചയനം: 19ന് രാവിലെ 8ന്.