ഹരിപ്പാട്: എൽ.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ അദ്ധ്യക്ഷനാകും. സി.പി.എം മണ്ഡലം സെക്രട്ടറി എം.സത്യപാലൻ സ്വാഗതം പറയും.