ygu

ഹരിപ്പാട് : പള്ളിപ്പാട് തെക്കേക്കര കിഴക്കും മുറി മീനത്തേരിൽ ചിന്നമ്മ (78) നിര്യാതയായി.സംസ്‍കാരം ഇന്ന് വൈകിട്ട് 3 ന് പള്ളിപ്പാട് സെന്റ് തോമസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ : ജോസ്,ജോയി, മോഹനൻ, ലാലച്ചൻ,ഷിബു, കൊച്ചുമോൻ, അനിയൻകുഞ്ഞ്. മരുമക്കൾ : ഉഷ, ആനി, സിജി, സബിത, ഷീജമ്മ, പ്രിൻസി, ജോളി.