gh

ചെങ്ങന്നൂർ: പള്ളിശ്ശേരിൽ എസ്.എൻ സദനത്തിൽ എം.എൻ.ടി പണിക്കർ (96) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ:ജയശ്രീ,ശരത്,സഞ്ജയ്‌. മരുമകൻ:രഞ്ജൻ.