
ഹരിപ്പാട്: മുട്ടം രണ്ടാം കളത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ തങ്കമ്മ(83)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, ബാബു, സുരേഷ്, പ്രകാശ്, സുമ, പരേതയായ സുധ. മരുമക്കൾ: രാജൻ, അനിത, സന്ധ്യ, ശാന്തി, തമ്പാൻ, പരേതനായ ശശിധരൻ.